---
title: "വടക്കെ കൈതച്ചാലിൽ നാരായണി അന്തരിച്ചു"
english_title: "vadake kaithachalil narayani passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/309276/vadake-kaithachalil-narayani-passed-away"
published_at: "2025-08-18T09:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2a84b472a1_obituary.jpg"
keywords: []
---

# വടക്കെ കൈതച്ചാലിൽ നാരായണി അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ : **വടക്കെ കൈതച്ചാലിൽ നാരായണി അന്തരിച്ചു. ഭർത്താവ്: പരേതനായ വി.കെ കണ്ണൻ പഴയ കാല സോഷ്യലിസ്റ്റ് .മക്കൾ: വി.കെ അശോകൻ (ഇലക്ടീഷ്യൻ), വി.കെ പുരുഷു (കെനിയ ), വി.കെ പവിത്രൻ (ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗം, നാദാപുരം മണ്ഡലം സെക്രട്ടറി ) മരുമക്കൾ :ഷൈലജ, സുവിധ, ഷീജ. ശവസംസ്ക്കാരം തിങ്കൾ 3 മണിക്ക് വീട്ടുവളപ്പിൽ .

## Article Content

**നരിപ്പറ്റ : **വടക്കെ കൈതച്ചാലിൽ നാരായണി അന്തരിച്ചു. ഭർത്താവ്: പരേതനായ വി.കെ കണ്ണൻ പഴയ കാല സോഷ്യലിസ്റ്റ് .മക്കൾ: വി.കെ അശോകൻ (ഇലക്ടീഷ്യൻ), വി.കെ പുരുഷു (കെനിയ ), വി.കെ പവിത്രൻ (ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗം, നാദാപുരം മണ്ഡലം സെക്രട്ടറി ) മരുമക്കൾ :ഷൈലജ, സുവിധ, ഷീജ. ശവസംസ്ക്കാരം തിങ്കൾ 3 മണിക്ക് വീട്ടുവളപ്പിൽ .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/309276/vadake-kaithachalil-narayani-passed-away)