---
title: "കിഴക്കെ വീട്ടിൽ പാത്തു അന്തരിച്ചു"
english_title: "kizhekke veettil pathu Passed away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/310253/kizhekke-veettil-pathu-passed-away-new"
published_at: "2025-08-22T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a8337bd5fc3_pathu.jpg"
keywords: []
---

# കിഴക്കെ വീട്ടിൽ പാത്തു അന്തരിച്ചു

> **Lead Summary:** **വേളം:**കിഴക്കെ വീട്ടിൽ പാത്തു അന്തരിച്ചു.

## Article Content

**വേളം:**കിഴക്കെ വീട്ടിൽ പാത്തു അന്തരിച്ചു.

ഭർത്താവ്: ശാന്തിനഗർ പരേതനായ മോരങ്ങാട്ട് മമ്മി

മക്കൾ: കാസിം വേളം (ആർട്ടിസ്റ്റ്, കുറ്റ്യാടി), ഇബ്രാഹിം കുട്ടി, ഹാജറ, ലൈല.

മരുമക്കൾ: മാണിക്കോത്ത് കുഞ്ഞമ്മദ്, വഹീദ (കായക്കൊടി), നസീമ (കെ ഇ.ടി പബ്ലിക് സ്കൂൾ കുറ്റ്യാടി)

സഹോദരങ്ങൾ: കൈവേലിക്കൽ അബ്ദുല്ല, ഇബ്രാഹിം, ഏരത്ത് കുഞ്ഞാമി (പാലേരി), തൈക്കണ്ടി ആസ്യ (കടമേരി), പരേതരായ കൈവേലിക്കൽ കുഞ്ഞമ്മദ്, മൊയ്തു ഹാജി, പനോളികണ്ടി സാറ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് എളവനച്ചാൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/310253/kizhekke-veettil-pathu-passed-away-new)