---
title: "തൊഴിലില്ലായ്മക്ക് പരിഹാരം; മരുതോങ്കര പഞ്ചായത്തിൽ 'ജാമീസ് മില്ലെറ്റ് ആന്‍ഡ് ഫുഡ്സ്' സംരംഭത്തിന് തുടക്കം"
english_title: "'Jamie's Millet and Foods' initiative launched in Maruthongara Panchayat"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/310272/jamies-millet-and-foods-initiative-launched-in-maruthongara-panchayat"
published_at: "2025-08-22T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a847fa62412_vcgdf.jpg"
keywords: []
---

# തൊഴിലില്ലായ്മക്ക് പരിഹാരം; മരുതോങ്കര പഞ്ചായത്തിൽ 'ജാമീസ് മില്ലെറ്റ് ആന്‍ഡ് ഫുഡ്സ്' സംരംഭത്തിന് തുടക്കം

> **Lead Summary:** **മരുതോങ്കര:[ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മരുതോങ്കര പഞ്ചായത്തിലെ കെ.സി. മുക്കിൽ 'ജാമീസ് മില്ലറ്റ് ആൻഡ് ഫുഡ്സ്' സംരംഭം തുടങ്ങി. തൊഴിൽരഹിതരായ വനിതകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

## Article Content

**മരുതോങ്കര:[ **കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മരുതോങ്കര പഞ്ചായത്തിലെ കെ.സി. മുക്കിൽ 'ജാമീസ് മില്ലറ്റ് ആൻഡ് ഫുഡ്സ്' സംരംഭം തുടങ്ങി. തൊഴിൽരഹിതരായ വനിതകൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്തു. വികസന സമിതി ചെയര്‍പേഴ്സണ്‍ എന്‍.കെ ലീല അധ്യക്ഷയായി അജിത പവിത്രന്‍, ടി.എന്‍ നിഷ, സ്വയംതൊഴില്‍ സംരംഭം കുന്നുങ്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി ഉദ്ഘാടനം ചെയ്യുന്നു. അശോകന്‍, ടി.കെ നാണു എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് അംഗം കെ.ഒ ദിനേശന്‍ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/310272/jamies-millet-and-foods-initiative-launched-in-maruthongara-panchayat)