---
title: "തറമൽ ഗോപാലൻ നായർ അന്തരിച്ചു"
english_title: "Tharamal Gopalan Nair passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/310815/tharamal-gopalan-nair-passed-away"
published_at: "2025-08-25T15:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac330930948_gopalan_nair.jpg"
keywords: []
---

# തറമൽ ഗോപാലൻ നായർ അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: ** താഴെ ചാത്തങ്കോട്ട് താമസിക്കും ഇരിങ്ങണ്ണൂർ തറമൽ ഗോപാലൻ നായർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

## Article Content

**നരിപ്പറ്റ: ** താഴെ ചാത്തങ്കോട്ട് താമസിക്കും ഇരിങ്ങണ്ണൂർ തറമൽ ഗോപാലൻ നായർ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

ഭാര്യ: ജാനകി. മക്കൾ: ആനന്ദൻ (ദാറുൽ ഹുദാ സ്കൂൾ), കൃഷ്ണദാസ് (മലയാള മനോരമ - പിടിഎ വൈസ് പ്രസിഡൻ്റ് പ്രൊവിഡൻസ് സ്ക്കൂൾ), ആഷ

മരുമക്കൾ: സത്യപാലൻ നടുവണ്ണൂർ, ഷീജ കൂത്തുപറമ്പ്, സുപ്രഭ കമ്പളക്കാട്.

സഞ്ചയനം വ്യാഴാഴ്ച

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/310815/tharamal-gopalan-nair-passed-away)