---
title: "കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു"
english_title: "Former Kuttiyadi Grama Panchayath member Kalathil Abdullah passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/311255/former-kuttiyadi-grama-panchayath-member-kalathil-abdullah-passed-away"
published_at: "2025-08-27T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aea968a3a60_abdullah.jpg"
keywords: []
---

# കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പർ കളത്തിൽ അബ്ദുല്ല അന്തരിച്ചു

> **Lead Summary:** **ചെറിയകുമ്പളം: **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും പഴയ കാല മുസ്ലിം ലീഗ് നേതാവുമായിരുന്ന കളത്തിൽ അബ്ദുല്ല അന്തരിച്ചു.

## Article Content

**ചെറിയകുമ്പളം: **കുറ്റ്യാടി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും പഴയ കാല മുസ്ലിം ലീഗ് നേതാവുമായിരുന്ന കളത്തിൽ അബ്ദുല്ല അന്തരിച്ചു.

മയ്യത്ത് നമസ്കാരം വൈകിട്ട് നാല് മണിക്ക് കുറ്റ്യാടി ജുമാ മസ്ജിദിൽ

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/311255/former-kuttiyadi-grama-panchayath-member-kalathil-abdullah-passed-away)