---
title: "ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു"
english_title: "Kadathanad Social Welfare Cooperative Society has started the Onam market in Pathirippatta."
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/311786/kadathanad-social-welfare-cooperative-society-has-started-the-onam-market-in-pathirippatta"
published_at: "2025-08-29T14:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b1700f1f96c_hjghg.jpg"
keywords: []
---

# ഓണസദ്യ ഒരുക്കാൻ; പാതിരിപ്പറ്റയിൽ കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓണച്ചന്ത ആരംഭിച്ചു

> **Lead Summary:** **പാതിരിപ്പറ്റ: [**[ ]കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പാതിരിപ്പറ്റയിൽ ആരംഭിച്ച ഓണച്ചന്ത, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. റീത്ത ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് സാധനങ്ങൾക്ക് വിലക്കുറവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചന്ത സംഘടിപ്പിച്ചത്.

## Article Content

**പാതിരിപ്പറ്റ: [**[ ]കടത്തനാട് സോഷ്യൽ വെൽഫെയർ സഹകരണ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ പാതിരിപ്പറ്റയിൽ ആരംഭിച്ച ഓണച്ചന്ത, കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. റീത്ത ഉദ്ഘാടനം ചെയ്തു. ഓണക്കാലത്ത് സാധനങ്ങൾക്ക് വിലക്കുറവിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ചന്ത സംഘടിപ്പിച്ചത്.

വാർഡ് മെമ്പർ നവ്യ എൻ. അധ്യക്ഷത വഹിച്ച ചടങ്ങിൽ കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. വിജിലേഷ്, ഗ്രാമപഞ്ചായത്ത് സംഘം പ്രസിഡൻ്റ് പി.എം. ബിജു, സെക്രട്ടറി പ്രജിഷ ടി.എം. എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/311786/kadathanad-social-welfare-cooperative-society-has-started-the-onam-market-in-pathirippatta)