---
title: "ഒരുമയുടെ പൊന്നോണം; നരിപ്പറ്റയിൽ ഓണാഘോഷം ജനകീയമാക്കി ഒരുമ റെസിഡൻസ് അസോസിയേഷൻ"
english_title: "The golden age of unity; Oruma Residence Association popularizes Onam celebrations in Naripatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/312362/the-golden-age-of-unity-oruma-residence-association-popularizes-onam-celebrations-in-naripatta"
published_at: "2025-09-01T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b5493b710b2_ASXZSXZC.jpg"
keywords: []
---

# ഒരുമയുടെ പൊന്നോണം; നരിപ്പറ്റയിൽ ഓണാഘോഷം ജനകീയമാക്കി ഒരുമ റെസിഡൻസ് അസോസിയേഷൻ

> **Lead Summary:** **നരിപ്പറ്റ:[ **[ ]നരിപ്പറ്റ ഒരുമ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഓണക്കളികൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. താലപ്പൊലിയേന്തിയും, വാദ്യമേളങ്ങളോടെയും മാവേലി മന്നനെ വരവേറ്റത് ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. പരിപാടികളുടെ ഉദ്ഘാടനം അഖിലേന്ദ്രൻ നരിപ്പറ്റ നിർവ്വഹിച്ചു.

## Article Content

**നരിപ്പറ്റ:[ **[ ]നരിപ്പറ്റ ഒരുമ റെസിഡൻസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ, ഓണക്കളികൾ, മത്സരങ്ങൾ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. താലപ്പൊലിയേന്തിയും, വാദ്യമേളങ്ങളോടെയും മാവേലി മന്നനെ വരവേറ്റത് ആഘോഷങ്ങൾക്ക് കൂടുതൽ ആവേശം പകർന്നു. പരിപാടികളുടെ ഉദ്ഘാടനം അഖിലേന്ദ്രൻ നരിപ്പറ്റ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/312362/the-golden-age-of-unity-oruma-residence-association-popularizes-onam-celebrations-in-naripatta)