---
title: " 'പൂപ്പൊലി 2025'; വേളം ബഡ്സ് സ്കൂളിൽ ഓണാഘോഷം ശ്രദ്ധേയമായി "
english_title: "Onam celebrations at Velom Buds School were remarkable"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/312669/onam-celebrations-at-velom-buds-school-were-remarkable-new"
published_at: "2025-09-03T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7d74ce3ae9_onm.jpg"
keywords: []
---

#  'പൂപ്പൊലി 2025'; വേളം ബഡ്സ് സ്കൂളിൽ ഓണാഘോഷം ശ്രദ്ധേയമായി 

> **Lead Summary:** > **വേളം: ** "പൂപ്പൊലി 2025" എന്ന പേരിൽ പെരുവയലിലുള്ള ബഡ്‌സ് സകൂളിൽ ഓണാഘോഷം ശ്രദ്ധേയമായി. പോലീസ് കൂട്ടായ്മ നടത്തിയ ഓണാഘോഷം കുറ്റ്യാടി എസ്. എച്ച് ഒ എസ് .ബി കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. എസ്. ഐ ഹരിദാസൻ മണ്ണ് ക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

## Article Content

> **വേളം: ** "പൂപ്പൊലി 2025" എന്ന പേരിൽ പെരുവയലിലുള്ള ബഡ്‌സ് സകൂളിൽ ഓണാഘോഷം ശ്രദ്ധേയമായി. പോലീസ് കൂട്ടായ്മ നടത്തിയ ഓണാഘോഷം കുറ്റ്യാടി എസ്. എച്ച് ഒ എസ് .ബി കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. എസ്. ഐ ഹരിദാസൻ മണ്ണ് ക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.

വേളം ഗ്രാമഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കുമാരൻ, വാർഡ് മെമ്പർമാരായ തായന ബാലാമണി, ഫാത്തിമ, പി.ടി.എ പ്രസിഡൻ്റ് മഹമൂദ് ഹാജി, മണാട്ടിൽ പത്മാവതി അമ്മ, മുഹമ്മദ് ഹസ്‌റഫ്, കുറ്റ്യാടി എസ്. ഐ സനേഷ്, വേളം പ്രദീപൻ, റിട്ട. എസ്. ഐ ശശി, സുരേഷ് എന്നിവർ പ്രസംഗിച്ചു. പൂക്കളം ഓണ സദ്യ, ഓണക്കളികൾ, ഓണ പാട്ട് എന്നിവയു ഉണ്ടായിരുന്നു. പരിപാടിയിൽ പോലീസ് കുടുംബാം ഗങ്ങളും നാട്ടുകാരും പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/312669/onam-celebrations-at-velom-buds-school-were-remarkable-new)