---
title: "ആർട്സ് കല്ലേരി 'ഒന്നിച്ചൊരോണം' ഓണഘോഷം സംഘടിപ്പിച്ചു"
english_title: "Arts Kalleri organized the 'Onnichoronam' Onam celebration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/313020/arts-kalleri-organized-the-onnichoronam-onam-celebration"
published_at: "2025-09-05T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ba871671fd2_mla.jpg"
keywords: []
---

# ആർട്സ് കല്ലേരി 'ഒന്നിച്ചൊരോണം' ഓണഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **കുറ്റ്യാടി: **ആർട്സ് കല്ലേരി ഒന്നിച്ചൊരോണം ഓണഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടി കുറ്റ്യാടി മണ്ഡലം എം.എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘടനം ചെയ്തു.

## Article Content

**കുറ്റ്യാടി: **ആർട്സ് കല്ലേരി ഒന്നിച്ചൊരോണം ഓണഘോഷം സംഘടിപ്പിച്ചു. ആഘോഷപരിപാടി കുറ്റ്യാടി മണ്ഡലം എം.എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘടനം ചെയ്തു.

സായന്ത് സ്വാഗതവും അഭിരാം നന്ദിയും പറഞ്ഞു. ചടങ്ങിൽ അനീഷ് മൊട്ടമ്മൽ അധ്യക്ഷത വഹിച്ചു. ഡോ.കെ.എം ഭരതൻ മുഖ്യപ്രഭാഷണം നടത്തി.സ്നേഹ ഷിജിൽ ആശംസകളർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഓണക്കളികൾ, കലാപരിപാടികൾ എന്നിവയും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/313020/arts-kalleri-organized-the-onnichoronam-onam-celebration)