---
title: "തെക്കയിൽ സഫിയ അന്തരിച്ചു"
english_title: "Safiya passes away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/315437/safiya-passes-away"
published_at: "2025-09-17T20:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cad05318c1c_ob.jpg"
keywords: []
---

# തെക്കയിൽ സഫിയ അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ : **മുസ്‌ലിംലീഗ് നരിപ്പറ്റ പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറി തെക്കയിൽ മൊയ്തു ഹാജിയുടെ ഭാര്യ സഫിയ അന്തരിച്ചു. മർഹൂം കവൂർകുഞ്ഞമ്മദ് ഹാജിയുടെ മകളാണ്.

## Article Content

**നരിപ്പറ്റ : **മുസ്‌ലിംലീഗ് നരിപ്പറ്റ പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറി തെക്കയിൽ മൊയ്തു ഹാജിയുടെ ഭാര്യ സഫിയ അന്തരിച്ചു. മർഹൂം കവൂർകുഞ്ഞമ്മദ് ഹാജിയുടെ മകളാണ്.

മക്കൾ: അമ്മാർ മാസ്റ്റർ ( മട്ടന്നൂർ ഹയർ സെകൻഡറി സ്കൂൾ) യാസർ (ഖത്തർ K M C C നാദാപുരം മണ്ഡലം കമ്മറ്റി അംഗം)സുമയ്യ , സുമീറ. മരുമക്കൾ: പുത്തൻപുരക്കൽ മുജീബ് (നമ്പ്യത്താംകുണ്ട് ) നാസർ (പെരുമുണ്ടശ്ശേരി) .റസീന വടകര,നയീമ നിട്ടൂർ .

സഹോദരങ്ങൾ: കോളോത്ത് കുഞബ്ദുല്ലാസ്റ്റർ ( റിട്ടയർഡ്) മൊയ്തു, കുഞ്ഞിപ്പാത്തു, അന്ത്രു, ഖാലിദ്

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/315437/safiya-passes-away)