---
title: "കോവുകുന്ന് മഠത്തും തറേമ്മൽ ലീല അന്തരിച്ചു"
english_title: "madathumtharemmal Leela passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/315494/madathumtharemmal-leela-passes-away"
published_at: "2025-09-18T10:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb906cceb8d_ob.jpg"
keywords: []
---

# കോവുകുന്ന് മഠത്തും തറേമ്മൽ ലീല അന്തരിച്ചു

> **Lead Summary:** **മൊകേരി: കോ**വുകുന്ന് മഠത്തും തറേമ്മൽ ലീല അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണനാണ്. മക്കൾ: ലിബിത,(പരേതരായ സന്തോഷ്, ലീന). മരുമക്കൾ:സുനി(കായക്കൊടി), സുരേഷ്( ഓർക്കാട്ടേരി). സഹോദരങ്ങൾ: ശാരദ, രാജൻ,OT ബാലകൃഷ്ണൻ (തരിപ്പിലോട്). സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു.

## Article Content

**മൊകേരി: കോ**വുകുന്ന് മഠത്തും തറേമ്മൽ ലീല അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണനാണ്. മക്കൾ: ലിബിത,(പരേതരായ സന്തോഷ്, ലീന). മരുമക്കൾ:സുനി(കായക്കൊടി), സുരേഷ്( ഓർക്കാട്ടേരി). സഹോദരങ്ങൾ: ശാരദ, രാജൻ,OT ബാലകൃഷ്ണൻ (തരിപ്പിലോട്). സംസ്കാരം ഇന്നലെ രാത്രി വീട്ടുവളപ്പിൽ നടന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/315494/madathumtharemmal-leela-passes-away)