---
title: "കർഷകർക്ക് ഒപ്പം; കായക്കൊടിയിൽ കൂൺ കൃഷി പരിശീലനം നടത്തി"
english_title: "Mushroom cultivation training conducted in Kayakkodi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/315508/mushroom-cultivation-training-conducted-in-kayakkodi"
published_at: "2025-09-18T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cb98c51a744_kayakkodi.jpg"
keywords: []
---

# കർഷകർക്ക് ഒപ്പം; കായക്കൊടിയിൽ കൂൺ കൃഷി പരിശീലനം നടത്തി

> **Lead Summary:** **കായക്കൊടി: ** കൃഷി വകുപ്പ് 2025-26 (ആത്മ) പദ്ധതിയുടെ ഭാഗമായി കായക്കൊടി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൂൺ കൃഷി പരിശീലനം നടത്തി. കായക്കൊടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൂൺ വിത്ത് കിറ്റ് കർഷകർക്ക് നൽകി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി.ഷിജിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെംബർ അജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഷാലിമ പി സ്വാഗതം പറഞ്ഞു. കെ.ജെ ബിന്ദു കർഷകർക്ക് ക്ലാസ്സ്‌ എടുത്തു. അബ്ദുൽ സലാം നന്ദി പറഞ്ഞു.

## Article Content

**കായക്കൊടി: ** കൃഷി വകുപ്പ് 2025-26 (ആത്മ) പദ്ധതിയുടെ ഭാഗമായി കായക്കൊടി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കൂൺ കൃഷി പരിശീലനം നടത്തി. കായക്കൊടി ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ കൂൺ വിത്ത് കിറ്റ് കർഷകർക്ക് നൽകി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.പി.ഷിജിൽ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെംബർ അജിഷ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഷാലിമ പി സ്വാഗതം പറഞ്ഞു. കെ.ജെ ബിന്ദു കർഷകർക്ക് ക്ലാസ്സ്‌ എടുത്തു. അബ്ദുൽ സലാം നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/315508/mushroom-cultivation-training-conducted-in-kayakkodi)