---
title: " മുള്ളമ്പത്ത് നെല്ലിക്കൂൽ ബിയ്യാത്തു അന്തരിച്ചു"
english_title: "Mullambattu Nellikul Biyathu passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/315840/mullambattu-nellikul-biyathu-passes-away-new-update"
published_at: "2025-09-19T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cd6b53c6f7f_dead.jpg"
keywords: []
---

#  മുള്ളമ്പത്ത് നെല്ലിക്കൂൽ ബിയ്യാത്തു അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: **മുള്ളമ്പത്ത് നെല്ലിക്കൂൽ ബിയ്യാത്തു അന്തരിച്ചു .ഭർത്താവ്: പരേതനായ നെല്ലിക്കൂൽ ഇബ്രാഹിം, മക്കൾ: ആയിശ, കുഞ്ഞാമി, മറിയം, നബീസു, പരേതരായ നെല്ലിക്കൂൽ അബ്ദുല്ല മുസ്ലിയാർ, ഹമീദ്.

## Article Content

**നരിപ്പറ്റ: **മുള്ളമ്പത്ത് നെല്ലിക്കൂൽ ബിയ്യാത്തു അന്തരിച്ചു .ഭർത്താവ്: പരേതനായ നെല്ലിക്കൂൽ ഇബ്രാഹിം, മക്കൾ: ആയിശ, കുഞ്ഞാമി, മറിയം, നബീസു, പരേതരായ നെല്ലിക്കൂൽ അബ്ദുല്ല മുസ്ലിയാർ, ഹമീദ്.

ജാമാതാക്കൾ: അമ്മദ് (കുറ്റ്യാടി), അബു മാസ്റ്റർ (കല്ലിക്കണ്ടി), പരേതരായ കുഞ്ഞമ്മദ് (മണ്ടോക്കണ്ടി), ഇബ്രാഹിം (നമ്പ്യത്താംകുണ്ട്). സഹോദരങ്ങൾ: അമ്മദ് ആനക്കുഴി, കദിയ ആനക്കുഴി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/315840/mullambattu-nellikul-biyathu-passes-away-new-update)