---
title: "'വോട്ട് മോഷ്ടിക്കാതിരിക്കുക'; വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ മണ്ഡലതല ഉദ്ഘാടനം"
english_title: "Constituency-level inauguration of vote-stealing signature campaign"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316137/constituency-level-inauguration-of-vote-stealing-signature-campaign-new"
published_at: "2025-09-21T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfadf833e98_kut.jpg"
keywords: []
---

# 'വോട്ട് മോഷ്ടിക്കാതിരിക്കുക'; വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിൻ മണ്ഡലതല ഉദ്ഘാടനം

> **Lead Summary:** **ചെറിയകുമ്പളം: ** കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിനിൻ്റെ ചങ്ങരോത്ത് മണ്ഡലതല ഉദ്ഘാടനം . ചെറിയകുമ്പളത്ത് മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സൈറാബാനു ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രകാശൻ കന്നാട്ടി, ഉബൈദ് വാഴയിൽ, വാർഡ് മെമ്പർ കെ.എം അഭിജിത്ത്, കെ.ടി സുനിൽ കുമാർ, വി.എം അശോകൻ എ.കെ സന്തോഷ്, ലിനീഷ് എം.ഇ , റഷീദ് മുറിച്ചാണ്ടി അബ്ദുല്ല ചിറക്കര എന്നിവർ പങ്കെടുത്തു

## Article Content

**ചെറിയകുമ്പളം: ** കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയ വോട്ട് ചോരി സിഗ്നേച്ചർ ക്യാമ്പയിനിൻ്റെ ചങ്ങരോത്ത് മണ്ഡലതല ഉദ്ഘാടനം . ചെറിയകുമ്പളത്ത് മഹിള കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് സൈറാബാനു ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രകാശൻ കന്നാട്ടി, ഉബൈദ് വാഴയിൽ, വാർഡ് മെമ്പർ കെ.എം അഭിജിത്ത്, കെ.ടി സുനിൽ കുമാർ, വി.എം അശോകൻ എ.കെ സന്തോഷ്, ലിനീഷ് എം.ഇ , റഷീദ് മുറിച്ചാണ്ടി അബ്ദുല്ല ചിറക്കര എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316137/constituency-level-inauguration-of-vote-stealing-signature-campaign-new)