---
title: "നാല് ലക്ഷം വിത്തു തേങ്ങ സംഭരിക്കും; തീരുമാനവുമായി കാവിലുംപാറയിൽ ചേർന്ന വില നിർണയ യോഗം "
english_title: "The price determination meeting decided to procure four lakh seed coconuts"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316162/the-price-determination-meeting-decided-to-procure-four-lakh-seed-coconuts"
published_at: "2025-09-21T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68cfc560081d8_ek.jpg"
keywords: []
---

# നാല് ലക്ഷം വിത്തു തേങ്ങ സംഭരിക്കും; തീരുമാനവുമായി കാവിലുംപാറയിൽ ചേർന്ന വില നിർണയ യോഗം 

> **Lead Summary:** **കുറ്റ്യാടി: നാ**ല് ലക്ഷം വിത്തു തേങ്ങ സംഭരിക്കാൻ വില നിർണയ യോഗം തീരുമാനിച്ചു. കാവിലുംപാറയിൽ ചേർന്ന യോഗത്തിൽ ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി.ജോർജ് കാവിലുംപാറ, പ്രേംജി ജയിംസ് (ചക്കിട്ടപ്പാറ), പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.വി.അബ്ദുൾ മജീദ്, അസി. ഡയരക്ടർ (വിത്ത്), ബിന്ദു വിവേക ദേവി, കുന്നുമൽ എഡിഎ നൗഷാദ് കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, വിത്ത് തേങ്ങ കൃഷി ഓഫീസർമാരായ ഹരി ഗോവിന്ദ്, കെ.പി.അനുശ്രീ, ഏ.ആർ.വിജയൻ, രാജു തോട്ടുചിറ, പവിത്രൻ വട്ട കണ്ടി, ബോബി മൂക്കൻ തോട്ടം, കെ.പി.രാജൻ, ടി.കെ.നാണു, അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. 3 കോടി 24 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്.

## Article Content

**കുറ്റ്യാടി: നാ**ല് ലക്ഷം വിത്തു തേങ്ങ സംഭരിക്കാൻ വില നിർണയ യോഗം തീരുമാനിച്ചു. കാവിലുംപാറയിൽ ചേർന്ന യോഗത്തിൽ ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കാവിലുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ചന്ദ്രി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി.ജോർജ് കാവിലുംപാറ, പ്രേംജി ജയിംസ് (ചക്കിട്ടപ്പാറ), പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.വി.അബ്ദുൾ മജീദ്, അസി. ഡയരക്ടർ (വിത്ത്), ബിന്ദു വിവേക ദേവി, കുന്നുമൽ എഡിഎ നൗഷാദ് കാവിലുംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോർജ്, വിത്ത് തേങ്ങ കൃഷി ഓഫീസർമാരായ ഹരി ഗോവിന്ദ്, കെ.പി.അനുശ്രീ, ഏ.ആർ.വിജയൻ, രാജു തോട്ടുചിറ, പവിത്രൻ വട്ട കണ്ടി, ബോബി മൂക്കൻ തോട്ടം, കെ.പി.രാജൻ, ടി.കെ.നാണു, അജിത്ത് കുമാർ എന്നിവർ സംസാരിച്ചു. 3 കോടി 24 ലക്ഷം രൂപയാണ് പദ്ധതിക്കായി നീക്കിവെച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316162/the-price-determination-meeting-decided-to-procure-four-lakh-seed-coconuts)