---
title: "അംഗത്വം നൽകണം; 60 വയസ്സ് കഴിഞ്ഞവർക്കും ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്ന് കേരള പ്രവാസി സംഘം"
english_title: "Membership should be given; Kerala Pravasi Sangham wants to give membership in the welfare fund to those above 60 years of age"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316339/membership-should-be-given-kerala-pravasi-sangham-wants-to-give-membership-in-the-welfare-fund-to-those-above-60-years-of-age"
published_at: "2025-09-22T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d10444a77c7_gfjgjghdfgs.jpg"
keywords: []
---

# അംഗത്വം നൽകണം; 60 വയസ്സ് കഴിഞ്ഞവർക്കും ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്ന് കേരള പ്രവാസി സംഘം

> **Lead Summary:** **കുറ്റ്യാടി: [ **അറുപത് വയസ്സ് കഴിഞ്ഞവർക്കും ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ അവസരം നൽകണമെന്ന് കേരള പ്രവാസി സംഘം കുന്നുമ്മൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുറ്റ്യാടിയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [ **അറുപത് വയസ്സ് കഴിഞ്ഞവർക്കും ക്ഷേമനിധിയിൽ അംഗത്വമെടുക്കാൻ അവസരം നൽകണമെന്ന് കേരള പ്രവാസി സംഘം കുന്നുമ്മൽ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. കുറ്റ്യാടിയിൽ നടന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ബാദുഷ കടലുണ്ടി ഉദ്ഘാടനം ചെയ്തു.

കെ രാജീവൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി അശോകൻ പ്രവ ർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സജീവ് കുമാർ, സി പിഐ എം കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ് എന്നിവർ സംസാരിച്ചു. കെ ശശി സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ ടി വി നോദൻ (പ്രസിഡന്റ്), പി സുഹാസിനി മോഹനൻ, കെ രാജീവൻ (വൈ സ് പ്രസിഡന്റുമാർ), അഫ്‌സൽ എള വന (സെക്രട്ടറി), സി എച്ച്‌ രാമക ഷ്ണൻ, തങ്കമണി, ചന്ദ്രൻ (ജോ.സെ ക്രട്ടറിമാർ), സുനിൽദത്ത് (ട്രഷറർ). തുടർന്ന് നടന്ന പൊതുസമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം പി അശോകൻ ഉദ്ഘാടനം ചെയ്തു. ടി രാജീവൻ അധ്യക്ഷനായി. സുനിൽ ദത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316339/membership-should-be-given-kerala-pravasi-sangham-wants-to-give-membership-in-the-welfare-fund-to-those-above-60-years-of-age)