---
title: "പുകയിട്ടത് ആളിപ്പടർന്നു; പാതിരിപ്പറ്റയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു"
english_title: "Coconut hut catches fire in Pathirippatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316386/coconut-hut-catches-fire-in-pathirippatta"
published_at: "2025-09-22T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d127162115f_kooda.jpg"
keywords: []
---

# പുകയിട്ടത് ആളിപ്പടർന്നു; പാതിരിപ്പറ്റയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു

> **Lead Summary:** **നരിപ്പറ്റ : **പാതിരിപ്പറ്റയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. പാതിരിപ്പറ്റ മീത്തൽവയലിലെ കൂമുള്ളുമ്മൽ മൂസയുടെ തേങ്ങാക്കൂടയാണ് കത്തിനശിച്ചത്. നൂറുക്കണക്കിന് തേങ്ങയും കൂടയും പൂർണമായും കത്തി നശിച്ചു. ഇന്നലെ വൈകീട്ട് കൂടയിൽ പുകയിട്ടത് ആളിപ്പടരുകയായിരുന്നു. ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

## Article Content

**നരിപ്പറ്റ : **പാതിരിപ്പറ്റയിൽ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. പാതിരിപ്പറ്റ മീത്തൽവയലിലെ കൂമുള്ളുമ്മൽ മൂസയുടെ തേങ്ങാക്കൂടയാണ് കത്തിനശിച്ചത്. നൂറുക്കണക്കിന് തേങ്ങയും കൂടയും പൂർണമായും കത്തി നശിച്ചു. ഇന്നലെ വൈകീട്ട് കൂടയിൽ പുകയിട്ടത് ആളിപ്പടരുകയായിരുന്നു. ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316386/coconut-hut-catches-fire-in-pathirippatta)