---
title: "കോതോട് സ്വദേശിയായ പ്രവാസി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു"
english_title: "An expatriate from Kothode died of a heart attack in the UAE"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316400/an-expatriate-from-kothode-died-of-a-heart-attack-in-the-uae"
published_at: "2025-09-22T17:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1347839acd_babu.jpg"
keywords: []
---

# കോതോട് സ്വദേശിയായ പ്രവാസി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു

> **Lead Summary:** **തൊട്ടിൽപ്പാലം: **തൊട്ടിൽപ്പാലം സ്വദേശി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു . കോതോട് സ്വദേശി ചുണ്ടക്കുന്നുമ്മൽ ബിനു ആണ് മരിച്ചത്. ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ ബിനു ഒരു വർഷം മുൻപാണ് മടങ്ങിയത്. യുഎഇയിൽ മദീന ഗ്രൂപ്പിൽ പാചകത്തൊഴിലാളിയായിരുന്നു. അച്ഛൻ: പരേതനായ ചാ ത്തു. അമ്മ: ജാനു. ഭാര്യ: മിനി. മക്കൾ: അൽഗ (ചാത്തങ്കോട്ടുനട ഹയർ സെക്കന്റി സ്‌കൂൾ), അയോൺ (ജിഎൽപി സ്‌കൂൾ, കോതോടി). സഹോദരങ്ങൾ: റീന, റിജി. സഞ്ചയനം ബുധനാഴ്ച.

## Article Content

**തൊട്ടിൽപ്പാലം: **തൊട്ടിൽപ്പാലം സ്വദേശി യുഎഇയില്‍ ഹൃദയാഘാതംമൂലം മരിച്ചു . കോതോട് സ്വദേശി ചുണ്ടക്കുന്നുമ്മൽ ബിനു ആണ് മരിച്ചത്. ദീർഘകാല പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലെത്തിയ ബിനു ഒരു വർഷം മുൻപാണ് മടങ്ങിയത്. യുഎഇയിൽ മദീന ഗ്രൂപ്പിൽ പാചകത്തൊഴിലാളിയായിരുന്നു. അച്ഛൻ: പരേതനായ ചാ ത്തു. അമ്മ: ജാനു. ഭാര്യ: മിനി. മക്കൾ: അൽഗ (ചാത്തങ്കോട്ടുനട ഹയർ സെക്കന്റി സ്‌കൂൾ), അയോൺ (ജിഎൽപി സ്‌കൂൾ, കോതോടി). സഹോദരങ്ങൾ: റീന, റിജി. സഞ്ചയനം ബുധനാഴ്ച.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316400/an-expatriate-from-kothode-died-of-a-heart-attack-in-the-uae)