---
title: "ഒത്തുകൂടി; നമ്പ്യത്താംകുണ്ട് കുമ്പളംകണ്ടി  കുടുംബസംഗമം നടത്തി"
english_title: "Gathered; Kumbalamkandi family reunion held in Nambiathamkundu"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316506/gathered-kumbalamkandi-family-reunion-held-in-nambiathamkundu"
published_at: "2025-09-23T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d234a8184bc_juturtftjut.jpg"
keywords: []
---

# ഒത്തുകൂടി; നമ്പ്യത്താംകുണ്ട് കുമ്പളംകണ്ടി  കുടുംബസംഗമം നടത്തി

> **Lead Summary:** **നരിപ്പറ്റ: [** നമ്പ്യത്താംകുണ്ട് കുമ്പളംകണ്ടി കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: [** നമ്പ്യത്താംകുണ്ട് കുമ്പളംകണ്ടി കുടുംബസംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു.

റഷീദ് കെ.കെ അധ്യക്ഷത വഹിച്ചു. എം.പി ജാഫർ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ എം ലിബിയ മുഖ്യാതിഥിയായി. വി വി ആലിക്കുട്ടി, മാണിക്കോത് കുഞ്ഞബ്‌ദുള്ള, അബൂബക്കർ കെ.പി, ഷഫീഖ് കെ.കെ സംസാരിച്ചു. അൻസാർ ഓറിയോൺ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316506/gathered-kumbalamkandi-family-reunion-held-in-nambiathamkundu)