---
title: "വികസന ജാഥ; എൽഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് വികസന ജാഥയ്ക്ക് ആവേശകരമായ സമാപനം"
english_title: "Development march; LDF Kuttiadi Panchayat Development March concludes with excitement"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316519/development-march-ldf-kuttiadi-panchayat-development-march-concludes-with-excitement"
published_at: "2025-09-23T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d23caee911c_ghfhkhgfhf.jpg"
keywords: []
---

# വികസന ജാഥ; എൽഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് വികസന ജാഥയ്ക്ക് ആവേശകരമായ സമാപനം

> **Lead Summary:** **കുറ്റ്യാടി:[ ** വികസന മുന്നേറ്റം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് വികസന ജാഥ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ജാഥ കുറ്റ്യാടിയിൽ സമാപിച്ചത്.

## Article Content

**കുറ്റ്യാടി:[ ** വികസന മുന്നേറ്റം ഉയർത്തിപ്പിടിച്ച് എൽഡിഎഫ് കുറ്റ്യാടി പഞ്ചായത്ത് വികസന ജാഥ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി 12 കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് ജാഥ കുറ്റ്യാടിയിൽ സമാപിച്ചത്.

സമാപനം കെ പി കുഞ്ഞമ്മദ് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്തു. ടി കെ ജമാൽ അധ്യക്ഷനായി. സി കെ സതീശൻ സ്വാഗതം പറഞ്ഞു. വിവിധ സ്വീകരണ കേന്ദ്രങ്ങളായി ജാഥ ലീഡർ ഒ ടി നഫീസ, ഉപ ലീഡർ കെ ചന്ദ്ര മോഹനൻ, ടി കെ ബിജു, സി എൻ ബാലകൃഷ്ണൻ, ടി കെ മോഹൻദാസ്, കെ പി ചന്ദ്രി, കെ കെ ഗിരീഷ്, കെ വി ഷാജി കെ വി ചന്ദ്രദാസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316519/development-march-ldf-kuttiadi-panchayat-development-march-concludes-with-excitement)