---
title: "മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി അമ്മത് മാസ്റ്റർ അന്തരിച്ചു"
english_title: "Muslim League District Vice President P Ammat Master passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316621/muslim-league-district-vice-president-p-ammat-master-passes-away-NEW"
published_at: "2025-09-23T17:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d28b2d75d04_GFRGFRGFR.jpg"
keywords: []
---

# മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി അമ്മത് മാസ്റ്റർ അന്തരിച്ചു

> **Lead Summary:** **കക്കട്ടിൽ:[ ** മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി അമ്മത് മാസ്റ്റർ അന്തരിച്ചു.

## Article Content

**കക്കട്ടിൽ:[ ** മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി അമ്മത് മാസ്റ്റർ അന്തരിച്ചു.

ഭാര്യ: കുഞ്ഞിപാത്തു കായക്കൊടി

മക്കൾ : മുഹമ്മദ്‌ സാലിഹ്, ( ബിസിനസ്സ് കുറ്റ്യാടി) മുഹമ്മദ്‌ സാബിർ (ഗൾഫ് ) ഷറഫുന്നിസ ( കക്കട്ടിൽ ) അഫ്സത്ത് (തൊട്ടിൽപ്പാലം )ഷഹീദ കുറ്റ്യാടി, മുഹമ്മദ്‌, സാലിഹ് (കുവൈറ്റ്‌ ) മുഹമ്മദ്‌ സാബിർ ( ഐറിസ് എഡ്യൂക്കേഷൻ സെന്റർ കുറ്റ്യാടി )

മരുമക്കൾ: ജമാൽ ഇളയടം, മഹമൂദ് തൊട്ടിൽപ്പാലം, റിയാസ് കുറ്റ്യാടി, ബെൻസിറ കടമേരി, നൂറ ആയഞ്ചേരി

മുസ്‌ലിം ലീഗ് സംസ്ഥാന കൗൺസിലർ കുന്നുമ്മൽ മഹല്ല് ജന. സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്ന അമ്മത് മാസ്റ്റർ മത- രാഷ്ട്രീയ- സാമൂഹ്യ രംഗത്തെ സജീവ സാനിധ്യ മായിരുന്നു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316621/muslim-league-district-vice-president-p-ammat-master-passes-away-NEW)