---
title: "ഗാസക്ക് ഐക്യദാർഢ്യം; കുറ്റ്യാടിയിൽ ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച്, പ്രതിഷേധാഗ്നി പടർത്തി"
english_title: "Solidarity with Gaza; DYFI night march in Kuttiadi, sparks protest"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/316971/solidarity-with-gaza-dyfi-night-march-in-kuttiadi-sparks-protest"
published_at: "2025-09-25T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d4e5335e173_N,NMNKLKJ.jpg"
keywords: []
---

# ഗാസക്ക് ഐക്യദാർഢ്യം; കുറ്റ്യാടിയിൽ ഡി.വൈ.എഫ്.ഐ നൈറ്റ് മാർച്ച്, പ്രതിഷേധാഗ്നി പടർത്തി

> **Lead Summary:** **കുറ്റ്യാടി: [ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുറ്റ്യാടിയിൽ നൈറ്റ് **മാർച്ച് നടത്തി. മനുഷ്യക്കുരുതിക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

## Article Content

**കുറ്റ്യാടി: [ ഗാസയിലെ ഇസ്രായേൽ ആക്രമണത്തിനെതിരെ ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റി കുറ്റ്യാടിയിൽ നൈറ്റ് **മാർച്ച് നടത്തി. മനുഷ്യക്കുരുതിക്കെതിരെയുള്ള പ്രതിഷേധം അറിയിച്ചുകൊണ്ട് നടത്തിയ മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

ഡിവൈഎ ഫ്ഐ ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ്, കുന്നുമ്മൽ ബ്ലോക്ക് പ്രസിഡൻ്റ് കെ രജിൽ, ബ്ലോ ക്ക് ട്രഷറർ വി ആർ വിജിത്ത്, വി കെ മഹേഷ്, പി പി നിഖിൽ, ശരൺ റാം, നിപിൻ, വർണ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/316971/solidarity-with-gaza-dyfi-night-march-in-kuttiadi-sparks-protest)