---
title: "പി.അമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി"
english_title: "An all-party condolence meeting was held on the demise of Kuttiadi District Muslim League Vice President P. Ammat Master new"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317220/an-all-party-condolence-meeting-was-held-on-the-demise-of-kuttiadi-district-muslim-league-vice-president-p-ammat-master-new"
published_at: "2025-09-26T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d67163799bf_jhhj.jpg"
keywords: []
---

# പി.അമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ സർവകക്ഷി അനുശോചന യോഗം നടത്തി

> **Lead Summary:** കുറ്റ്യാടി:**[**ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി അമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ കുറ്റ്യാടിയിൽ സർവകക്ഷി അനുശോചനയോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി പി മൊയ്തു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

## Article Content

കുറ്റ്യാടി:**[**ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് പി അമ്മദ് മാസ്റ്ററുടെ നിര്യാണത്തിൽ കുറ്റ്യാടിയിൽ സർവകക്ഷി അനുശോചനയോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് വി പി മൊയ്തു മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻ ദാസ്, ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, വാർഡ് മെമ്പർമാരായ എ സി മജീദ്, ഹാഷിം നമ്പാട്ടിൽ, സി പി എം സെക്രട്ടറി, സി എൻ ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി കെ സുരേഷ്, എസ്‌ ജെ സജീവ് കുമാർ പഞ്ചായത്ത് ലീഗ് സെക്രട്ടറി കെ കെ മനാഫ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ലത്തീഫ് ചുണ്ട, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്, ഒ വി ലത്തീഫ് വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് സി എച്ച് ഷെരീഫ് കെ പി മജീദ്, അമ്മത് കണ്ടോത്ത്, ഉബൈദ് വാഴയിൽ, ഇ കെ കരണ്ടോട്, ആബിദ ഊരത്ത്, ഹമീദ് കേളോത്ത്, നബീസ ടി കെ അബ്ദുല്ല പന്തലം കണ്ടി, വിജീഷ് എ കെ നൗഷാദ് കോവില്ലത്ത്, വി ടി മൂസ റാഷിദ്‌ എം ഇ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317220/an-all-party-condolence-meeting-was-held-on-the-demise-of-kuttiadi-district-muslim-league-vice-president-p-ammat-master-new)