---
title: "ജനങ്ങളിലേക്ക് ഇറങ്ങി; എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് വികസന ജാഥയ്ക്ക് തുടക്കം"
english_title: "Going out to the people; LDF Kayakodi Panchayat development march begins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317262/going-out-to-the-people-ldf-kayakodi-panchayat-development-march-begins"
published_at: "2025-09-26T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d6b578a42bb_ldf.jpg"
keywords: []
---

# ജനങ്ങളിലേക്ക് ഇറങ്ങി; എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് വികസന ജാഥയ്ക്ക് തുടക്കം

> **Lead Summary:** കായക്കൊടി: എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് വികസന ജാഥ ആരംഭിച്ചു. പൂത്തറയിൽ വച്ച് ആർജെഡി ജില്ലാ സെക്രട്ടറി പ്രേംഭാസിൻ ഉദ്ഘാടനം ചെയ്തു. പി കുമാരൻ അധ്യക്ഷനായി.കായക്കൊടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ പി ഷിജിൽ,എം കെ ശശി, പി ബിജു, യു വി കുമാരൻ, എ റഷീദ്,കെ കെ സത്യൻ,എസ് കെ സി തങ്ങൾ, പി പി സനീഷ്, കെ പി അജിത്ത് എന്നിവർ സംസാരിച്ചു.

## Article Content

കായക്കൊടി: എൽഡിഎഫ് കായക്കൊടി പഞ്ചായത്ത് വികസന ജാഥ ആരംഭിച്ചു. പൂത്തറയിൽ വച്ച് ആർജെഡി ജില്ലാ സെക്രട്ടറി പ്രേംഭാസിൻ ഉദ്ഘാടനം ചെയ്തു. പി കുമാരൻ അധ്യക്ഷനായി.കായക്കൊടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ പി ഷിജിൽ,എം കെ ശശി, പി ബിജു, യു വി കുമാരൻ, എ റഷീദ്,കെ കെ സത്യൻ,എസ് കെ സി തങ്ങൾ, പി പി സനീഷ്, കെ പി അജിത്ത് എന്നിവർ സംസാരിച്ചു.

എം ചന്ദ്രൻ സ്വാഗതം പറഞ്ഞു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ ലീഡറും പി ബിജു, യു വി കുമാരൻ എന്നിവർ ഉപ ലീഡറും എ റഷീദ് മാനേജറുമായ ജാഥ ശനിയും ഞായറും പര്യടനം നടത്തും. ഞായർ വൈകിട്ട് ചങ്ങരംകുളത്ത് സമാപിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317262/going-out-to-the-people-ldf-kayakodi-panchayat-development-march-begins)