---
title: "അനുശോചനം; പി. അഹമ്മദ് മാസ്റ്ററുടെ വീട്ടിലെത്തി ഷാഫി പറമ്പിൽ എം.പി. അനുശോചനമറിയിച്ചു"
english_title: "Condolences; Shafi Parambil MP visited P. Ahmed Master's house and expressed condolences"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317324/condolences-shafi-parambil-mp-visited-p-ahmed-masters-house-and-expressed-condolences"
published_at: "2025-09-27T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d77e85d6d92_ghfhf.jpg"
keywords: []
---

# അനുശോചനം; പി. അഹമ്മദ് മാസ്റ്ററുടെ വീട്ടിലെത്തി ഷാഫി പറമ്പിൽ എം.പി. അനുശോചനമറിയിച്ചു

> **Lead Summary:** **കക്കട്ടില്‍:[** അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി. അഹമ്മദ് മാസ്റ്ററുടെ വീട് ഷാഫി പറമ്പിൽ എം.പി. സന്ദർശിച്ച് അനുശോചനമറിയിച്ചു.

## Article Content

**കക്കട്ടില്‍:[** അന്തരിച്ച മുസ്ലിം ലീഗ് നേതാവ് പി. അഹമ്മദ് മാസ്റ്ററുടെ വീട് ഷാഫി പറമ്പിൽ എം.പി. സന്ദർശിച്ച് അനുശോചനമറിയിച്ചു.

കെ.കെ.രമ എംഎല്‍എ, ലീഗ് നേതാവ് കെ.എം.ഷാജി, പി.കെ.സുബൈര്‍, ആര്‍എംപിഐ നേതാവ് എന്‍.വേണു എന്നിവര്‍ ഇന്ന് വീട്ടിലെത്തി അനുശോചനമറിയിച്ചു. ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, മുന്‍ എംഎല്‍എ വി.എം.ഉമ്മര്‍, വിവിധ രാഷ്ട്രിയ സാമൂഹ്യ സാംസ്‌കാരിക മഹല്ല് കമ്മിറ്റി നേതാക്കളടക്കം വീട്ടിലെത്തി അനുശോചനമറിയിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317324/condolences-shafi-parambil-mp-visited-p-ahmed-masters-house-and-expressed-condolences)