---
title: "പോരാട്ടത്തിന്റെ ഒപ്പ്; നരിപ്പറ്റയിൽ 5 കോടി ഒപ്പ് ശേഖരണത്തിന് തുടക്കമായി"
english_title: "Signature of the struggle; Collection of 5 crore signatures begins in Naripatta"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/317939/signature-of-the-struggle-collection-of-5-crore-signatures-begins-in-naripatta"
published_at: "2025-09-30T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbc408e2cab_JGHJHJLJJTDF.jpg"
keywords: []
---

# പോരാട്ടത്തിന്റെ ഒപ്പ്; നരിപ്പറ്റയിൽ 5 കോടി ഒപ്പ് ശേഖരണത്തിന് തുടക്കമായി

> **Lead Summary:** **നരിപ്പറ്റ: [**[ ]വോട്ട് ചോരി സമരത്തിൻ്റെ ഭാഗമായി രാജ്യവ്യാപകമായി അഞ്ച് കോടി ഒപ്പ് ശേഖരിക്കുന്നതിൻ്റെ നരിപ്പറ്റ മണ്ഡലം തല ഉദ്ഘാടനം നടന്നു. നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണത്തിന് തുടക്കമായത്. മണ്ഡലം പ്രസിഡൻ്റ് സി.കെ. നാണുവിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു.

## Article Content

**നരിപ്പറ്റ: [**[ ]വോട്ട് ചോരി സമരത്തിൻ്റെ ഭാഗമായി രാജ്യവ്യാപകമായി അഞ്ച് കോടി ഒപ്പ് ശേഖരിക്കുന്നതിൻ്റെ നരിപ്പറ്റ മണ്ഡലം തല ഉദ്ഘാടനം നടന്നു. നരിപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒപ്പ് ശേഖരണത്തിന് തുടക്കമായത്. മണ്ഡലം പ്രസിഡൻ്റ് സി.കെ. നാണുവിൻ്റെ അധ്യക്ഷതയിൽ നടന്ന പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജമാൽ കോരങ്കോട് ഉദ്ഘാടനം ചെയ്തു.

പി. അരവിന്ദൻ മാസ്റ്റർ, ടി. പി. വിശ്വനാഥൻ,പി. കെ പ്രസാദ്, പി. പി രാജൻ മാസ്റ്റർ, എം. കുഞ്ഞി ക്കണ്ണൻ, ഹമീദ് മാസ്റ്റർ. സി,ഫാറൂഖ് കാണം കണ്ടി, തുടങ്ങിയവർ സംസാരിച്ചു. അഖിൽ ടി, ഹരിപ്രസാദ് നരിപ്പറ്റ, ചന്ദ്രൻ കല്ലനാണ്ടി,അൻവർ പാലോത്ത്, അഷറഫ് വാരി പൊയിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/317939/signature-of-the-struggle-collection-of-5-crore-signatures-begins-in-naripatta)