---
title: "ഡികെടിഎഫ് കൺവെൻഷൻ; കർഷക തൊഴിലാളികളുടെ പെൻഷൻ വർദ്ധിപ്പിക്കണമെന്ന് ഡികെടിഎഫ്"
english_title: "DKTF Convention; DKTF demands increase in pensions of agricultural workers"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318060/dktf-convention-dktf-demands-increase-in-pensions-of-agricultural-workers"
published_at: "2025-10-01T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dccaf676e01_HJHKHJKH.jpg"
keywords: []
---

# ഡികെടിഎഫ് കൺവെൻഷൻ; കർഷക തൊഴിലാളികളുടെ പെൻഷൻ വർദ്ധിപ്പിക്കണമെന്ന് ഡികെടിഎഫ്

> **Lead Summary:** **കുറ്റ്യാടി: [ ** ഡി.കെ.ടി.എഫ്. കുറ്റ്യാടി നിയോജകമണ്ഡലം കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [ ** ഡി.കെ.ടി.എഫ്. കുറ്റ്യാടി നിയോജകമണ്ഡലം കൺവെൻഷൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു.

കർഷക തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന ശക്തമായ ആവശ്യമാണ് കൺവെൻഷനിൽ പ്രധാനമായും ഉയർന്നത്. കർഷക തൊഴിലാളി പെൻഷൻ വർദ്ധിപ്പിക്കുക, അധിവർഷാനുകൂല്യം മുഴുവനായും കൊടുത്ത് തീർക്കുക എന്നീ ആവിശ്യങ്ങളും ഉന്നയിച്ചു.

ഡി കെ ടി എഫ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ കെ പ്രശാന്ത് അധ്യക്ഷത വഹിച്ചു. ശ്രീധരൻ മൂഴിക്കൽ, ചരിച്ചിൽ മൊയ്തീൻ, പി കെ യൂസഫ്, ടി അശോകൻ, ആയഞ്ചേരി നാരായണൻ, കെ ഷിജീഷ്, വൽസൻ ബാപ്പറ്റ, പി പി കുഞ്ഞിരാമൻ, കെ വി ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318060/dktf-convention-dktf-demands-increase-in-pensions-of-agricultural-workers)