---
title: "ആയിലോട്ട് മീത്തൽ അരവിന്ദാക്ഷൻ അന്തരിച്ചു"
english_title: "Meethal Aravindakshan passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318234/oil-refinery-owner-meethal-aravindakshan-passes-away-m"
published_at: "2025-10-02T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de0e68456d0_fhghgh.jpg"
keywords: []
---

# ആയിലോട്ട് മീത്തൽ അരവിന്ദാക്ഷൻ അന്തരിച്ചു

> **Lead Summary:** മൊകേരി: **[** ആയിലോട്ട് മീത്തൽ അരവിന്ദാക്ഷൻ (അരവിന്ദ് ഗോൾഡ് കുറ്റ്യാടി ) അന്തരിച്ചു.

## Article Content

മൊകേരി: **[** ആയിലോട്ട് മീത്തൽ അരവിന്ദാക്ഷൻ (അരവിന്ദ് ഗോൾഡ് കുറ്റ്യാടി ) അന്തരിച്ചു.

ഭാര്യ : പ്രസീത ഓർക്കാട്ടേരി

മക്കൾ: അനഘ, അനന്യ

സഹോദരങ്ങൾ: ശ്രീനിവാസൻ, വനജ, ശോഭ, ജനമേജയൻ , പ്രദീപൻ , ജയേഷ്

സംസ്കാരം ഇന്ന്  12 .30 ന് മൊകേരി വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318234/oil-refinery-owner-meethal-aravindakshan-passes-away-m)