---
title: "മുട്ട കോഴി വിതരണം; കാക്കുനി ക്ഷീരസംഘത്തിൻ്റെ സമഗ്ര കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി"
english_title: "Distribution of eggs and chickens; Kakuni Dairy Group's comprehensive poultry farming project begins"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318450/distribution-of-eggs-and-chickens-kakuni-dairy-groups-comprehensive-poultry-farming-project-begins"
published_at: "2025-10-03T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df64f699a1d_UYUYYU.jpg"
keywords: []
---

# മുട്ട കോഴി വിതരണം; കാക്കുനി ക്ഷീരസംഘത്തിൻ്റെ സമഗ്ര കോഴി വളർത്തൽ പദ്ധതിക്ക് തുടക്കമായി

> **Lead Summary:** **കുറ്റ്യാടി:[ **ക്ഷീരകർഷകരുടെയും പൊതുജനങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാക്കുനി ക്ഷീരോത്‌പാദക സംഘം. സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി നല്ലയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും.

## Article Content

**കുറ്റ്യാടി:[ **ക്ഷീരകർഷകരുടെയും പൊതുജനങ്ങളുടെയും വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാക്കുനി ക്ഷീരോത്‌പാദക സംഘം. സംഘത്തിൻ്റെ ആഭിമുഖ്യത്തിലുള്ള സമഗ്ര കോഴി വളർത്തൽ പദ്ധതിയുടെ ഭാഗമായി നല്ലയിനം മുട്ടക്കോഴി കുഞ്ഞുങ്ങളെ വിതരണം ചെയ്യും.

ഒക്ടോബർ 5ന് രാവിലെ 8 മണിക്ക് വിതരണം ചെയ്യുന്നതാണ്. വിതരണത്തിൽ ഉൾപ്പെടാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് അത്യാവശ്യമാണ്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 8078753944 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318450/distribution-of-eggs-and-chickens-kakuni-dairy-groups-comprehensive-poultry-farming-project-begins)