---
title: "കവുങ്ങുള്ള കുനിയില്‍ അബ്ദുളള അന്തരിച്ചു"
english_title: "Kavungulla Kuniyil Abdullah passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318569/kavungulla-kuniyil-abdullah-passed-away"
published_at: "2025-10-03T19:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfd7dba8942_werawer.jpg"
keywords: []
---

# കവുങ്ങുള്ള കുനിയില്‍ അബ്ദുളള അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: [** മുള്ളമ്പത്ത് നടുത്തറ കവുങ്ങുള്ള കുനിയില്‍ അബ്ദുളള അന്തരിച്ചു.

## Article Content

**നരിപ്പറ്റ: [** മുള്ളമ്പത്ത് നടുത്തറ കവുങ്ങുള്ള കുനിയില്‍ അബ്ദുളള അന്തരിച്ചു.

ഭാര്യ: സുലൈഖ. മക്കള്‍: ഇസ്ഹാഖ്, റംല, മൈമൂനത്ത്, അര്‍ഷിന, റംഷീന. മരുമക്കള്‍: ലുബിന മൂരികുത്തി, സുബൈര്‍ കക്കട്ടില്‍, മുസ്തഫ നമ്പ്യാത്താംകുണ്ട്, ഷംസീര്‍ വട്ടോളി

സഹോദരങ്ങള്‍; പര്യയി, ഹമീദ്, ഗഫൂര്‍ മുസ്ല്യാര്‍, ബിയ്യാത്തു .

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318569/kavungulla-kuniyil-abdullah-passed-away)