---
title: "ജനദ്രോഹ ദുർഭരണത്തിനെതിരെ മുന്നേറ്റം; കായക്കൊടി മുസ്ലിം ലീഗ് ഗ്രാമയാത്ര ശ്രദ്ധേയമായി"
english_title: "Movement against misrule and mismanagement; Kayakodi Muslim League village tour becomes notable"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318747/movement-against-misrule-and-mismanagement-kayakodi-muslim-league-village-tour-becomes-notable"
published_at: "2025-10-04T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e10dd2ddec1_FGFHJGGF.jpg"
keywords: []
---

# ജനദ്രോഹ ദുർഭരണത്തിനെതിരെ മുന്നേറ്റം; കായക്കൊടി മുസ്ലിം ലീഗ് ഗ്രാമയാത്ര ശ്രദ്ധേയമായി

> **Lead Summary:** **കുറ്റ്യാടി: [ ** 'ജനദ്രോഹ ദുർഭരണത്തിനെതിരെ ജനകീയ മുന്നേറ്റം' എന്ന ശീർഷകത്തിൽ കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമയാത്ര ശ്രദ്ധേയമായി. കായക്കൊടി ണോൽ താഴെ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ജാഥാ ക്യാപ്റ്റൻ കെ.പി. കുഞ്ഞമ്മദിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

## Article Content

**കുറ്റ്യാടി: [ ** 'ജനദ്രോഹ ദുർഭരണത്തിനെതിരെ ജനകീയ മുന്നേറ്റം' എന്ന ശീർഷകത്തിൽ കായക്കൊടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമയാത്ര ശ്രദ്ധേയമായി. കായക്കൊടി ണോൽ താഴെ നടന്ന ചടങ്ങിൽ മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി, ജാഥാ ക്യാപ്റ്റൻ കെ.പി. കുഞ്ഞമ്മദിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് വി.പി കുഞ്ഞബ്ദുല്ല മാസ്റ്ററും സെക്രട്ടറി എം.പി ജാഫര്‍ മാസ്റ്ററും ജാഥ വൈസ് ക്യാപ്റ്റന്‍ കെ.കെ.സി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, ഡയരക്റ്റര്‍ ഇ.പി മുഹമ്മദലി,കോര്‍ഡി നേറ്റര്‍ പി.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, സി.ടി ഹാരിസ് മാസ്റ്റര്‍, പി.കെ.ഹമീദ് എന്നിവര്‍ക്ക് ഹാരമണിയിച്ചു. ബാന്റ് വാദ്യങ്ങളുടെ അകമ്പടിയോടെ തൂവെള്ള വസ്ത്രധാരികളായ നൂറ് കണക്കിന് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ശക്തമായ മഴയിലും ജാഥയില്‍ അണിചേര്‍ന്നു. സി.പി.എം ദുര്‍ഭരണത്തിനെ തിരെ താക്കിതായി മാറിയ ജാഥക്ക് എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

വനിതാ ലീഗ് നേതാക്കളായ വി.പി ആയിഷ, ടി.സൈനബ, ഇ.പി സാജിദ, പി.കെ ഫൗസിയ എന്നിവരു ടെ നേതൃത്വത്തില്‍ ജാഥക്ക് അഭിവാദ്യം അര്‍പ്പിച്ചു. യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ജാഥ നിയ ന്ത്രിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഒ.പി മനോജ്, ഇ.അ ബ്ദുല്‍ അസീസ് മാസ്റ്റര്‍, ആര്‍.സജീവന്‍ മാസ്റ്റര്‍, എ.കെ. കെ തങ്ങള്‍, പി.പി മൊയ്തു, പരമനാഭന്‍ കരണ്ടോട്, വത്സരാജ്, ഒരവിന്ദ്രന്‍ മാസ്റ്റര്‍, എ.എ ഫ് റിയാസ് മാസ്റ്റര്‍, ഇ.കെ കര ണ്ടോട്, ഇ.മുഹമ്മദ് ബഷീര്‍, റാ സിഖ് ചങ്ങരംകുളം, കെ.പി ഷൗക്കത്തലി,ഷമ്മാസ് അബ്ദുല്ല, കെ.കെ അഷ്‌റഫ്, ടി.കെ കുഞ്ഞബ്ദുല്ല, എന്‍.എ കുഞ്ഞിമൂസ, സി.സി മൊയ്തു. പി.വി നൗഷാദ് മാസ്റ്റര്‍, വി.കെ മൊയ്തു ഹാജി, ഇ.പി ഹമീദ്, എന്‍.കെ.സി അബ്ദുല്ല, നവാസ് കൊടുമ, കെ.വി കുഞ്ഞമ്മദ് ഹാജി, എ.പി.സി കുഞ്ഞമ്മദ് ഹാജി, കെ.പി.ശാക്കിര്‍, കെ.പി.കരീം, ഇ.കെ.ഫസല്‍, എം.കെ.അഫ് സല്‍ തുടങ്ങിയവര്‍ സംസാരി ച്ചു. ചങ്ങരംകുളത്ത് സമാപ ന സമ്മേളനം വി.പി കുഞ്ഞ ബുല്ല മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് ഒപി മനോജ് മുഖ്യപ്രഭാഷണം നടത്തി. എം.എ ലത്തീഫ് മാ സ്റ്റര്‍, എം.ടി സജീര്‍, വി.വി സ ജീര്‍, ടി.പി മുനീര്‍, ഹാഫിസ് തൊടുവയില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318747/movement-against-misrule-and-mismanagement-kayakodi-muslim-league-village-tour-becomes-notable)