---
title: "യു ടി നാരായണൻ മാസ്റ്റർ അനുസ്മരണം "
english_title: "U. T. Narayanan Master Commemoration"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/318921/u-t-narayanan-master-commemoration"
published_at: "2025-10-05T20:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e28d914283b_ut.jpg"
keywords: []
---

# യു ടി നാരായണൻ മാസ്റ്റർ അനുസ്മരണം 

> **Lead Summary:** **കുറ്റ്യാടി : **കോൺഗ്രസ് നേതാവും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന യു.ടി നാരായണൻ മാസ്റ്ററുടെ 32 ാം മത് ചരമദിനം ആചരിച്ചു.രാവിലെ എൻ സി പി പ്രവർത്തകരും കുടുംബാംഗങ്ങളും അദ്ദേഹത്തിൻറ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**കുറ്റ്യാടി : **കോൺഗ്രസ് നേതാവും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്ന യു.ടി നാരായണൻ മാസ്റ്ററുടെ 32 ാം മത് ചരമദിനം ആചരിച്ചു.രാവിലെ എൻ സി പി പ്രവർത്തകരും കുടുംബാംഗങ്ങളും അദ്ദേഹത്തിൻറ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

തുടർന്ന് നടന്ന അനുസ്മരണ യോഗം എൻ.സി.പി ജില്ലാ സെക്രട്ടറി കരിമ്പിൽ ദിവാകരൻ ഉത്ഘാടനം ചെയ്തു.പി.പവിത്രൻ അധ്യക്ഷത വഹിച്ചു. പി.കെ ദാമോദരൻ, സി.കെ അബ്ദുല്ല എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/318921/u-t-narayanan-master-commemoration)