---
title: "കുണ്ടംമഠത്തിൽ അമ്മത് ഹാജി അന്തരിച്ചു"
english_title: "Kundammadatthil Ammat Haji passes away "
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/319129/kundammadatthil-ammat-haji-passes-away"
published_at: "2025-10-06T22:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3f66570252_fgdf.jpg"
keywords: []
---

# കുണ്ടംമഠത്തിൽ അമ്മത് ഹാജി അന്തരിച്ചു

> **Lead Summary:** **നരിപ്പറ്റ: [ ** മുള്ളമ്പത്ത് മണ്ടോക്കണ്ടിയിലെ കുണ്ടംമഠത്തിൽ അമ്മത് ഹാജി അന്തരിച്ചു.

## Article Content

**നരിപ്പറ്റ: [ ** മുള്ളമ്പത്ത് മണ്ടോക്കണ്ടിയിലെ കുണ്ടംമഠത്തിൽ അമ്മത് ഹാജി അന്തരിച്ചു.

ഭാര്യ: ഐശ മുത്താച്ചികുന്നുമ്മൽ. മക്കൾ: മാമി, അസീസ്, സമദ്, റസിയ, സുലൈഖ, ഖൗലത്ത്, സഫീറ. മരുമക്കൾ: ഒ.പി കുഞ്ഞബുല്ല വാണിമേൽ, സഫീറ കല്ലാച്ചി, ഹഫ്സത്ത് വിലാതപുരം, സൂപ്പി പാണ്ടിക്കടവിൽ ചേരനാണ്ടി, ആലി തുറക്കിലേരി കുനിയിൽ പീടിക, യു.കെ സലിം മാംബിലാക്കൂൽ, നജീബ് നമ്പ്യത്താംകുണ്ട്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/319129/kundammadatthil-ammat-haji-passes-away)