---
title: "കെ.സി നാണു അനുസ്മരണം; പുഷ്പാർച്ചന നടത്തി"
english_title: "KC Nanu memorial; floral tributes were paid"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/319211/kc-nanu-memorial-floral-tributes-were-paid-MNJ"
published_at: "2025-10-07T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4c4f8db2a8_VBVBV.jpg"
keywords: []
---

# കെ.സി നാണു അനുസ്മരണം; പുഷ്പാർച്ചന നടത്തി

> **Lead Summary:** **നരിപ്പറ്റ: [**നരിപ്പറ്റയിലെ സോഷ്യലിസ്റ്റ്‌ നേതാവും ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും ജനതാദൾ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന കെ.സി നാണുവിന്റെ ഒമ്പതാം ചരമവാർഷികദിനം ആർ.ജെ.ഡി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രഭാതഭേരി പുഷ്പാർച്ചന നടത്തി.

## Article Content

**നരിപ്പറ്റ: [**നരിപ്പറ്റയിലെ സോഷ്യലിസ്റ്റ്‌ നേതാവും ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാനും ജനതാദൾ മണ്ഡലം കമ്മറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന കെ.സി നാണുവിന്റെ ഒമ്പതാം ചരമവാർഷികദിനം ആർ.ജെ.ഡി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. പ്രഭാതഭേരി പുഷ്പാർച്ചന നടത്തി.

ആർ.ജെ.ഡി ജില്ലാ ഖജാൻജി എം.കെ മൊയ്തു, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എം. നാണു, വി.പി വാസു, മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്,കെ. റൂസ്സി, മണ്ഡലം കമ്മറ്റി ഭാരവാഹികളായ വി.കെ പവിത്രൻ ,കെ.രജീഷ് കമ്മറ്റിയംഗങ്ങളായ കെ.സി വിനയകുമാർ, ടി. മഹേഷ്, കെ.സി കൃഷ്ണൻ, യു.വി കുമാരൻ തുടങ്ങിയവർ ശവകുടീരത്തിൽ നടന്ന പുഷ്പാർച്ചനക്ക് നേതൃത്വം നൽകി. അനുസ്മരണ സമ്മേളനം 12 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കൈതച്ചാൽ നടക്കും ജില്ലാ സംസ്ഥാന നേതാക്കൾ സംബന്ധിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/319211/kc-nanu-memorial-floral-tributes-were-paid-MNJ)