---
title: "'ഫ്ലവേർസ് ടോപ് സിംഗർ'; ദ്യുതി ലിൻഡക്ക് ബാലസംഘത്തിൻ്റെ ആദരവ്"
english_title: "'Flowers Top Singer'; Duthi Linda's tribute from the children's group"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/319349/flowers-top-singer-duthi-lindas-tribute-from-the-childrens-group"
published_at: "2025-10-08T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5f8c34e1f6_bvn.jpg"
keywords: []
---

# 'ഫ്ലവേർസ് ടോപ് സിംഗർ'; ദ്യുതി ലിൻഡക്ക് ബാലസംഘത്തിൻ്റെ ആദരവ്

> **Lead Summary:** കക്കട്ടിൽ : **[** ഫ്ലവേർസ് ടോപ് സിംഗറിൽ അവസരം ലഭിച്ച കക്കട്ടിലെ വലിയ പറമ്പത്ത് ദ്യുതി ലിൻഡ ഷെനിലിന് കുന്നുമ്മൽ മേഘല കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. മുൻ എം ൽ എ കെ.കെ. ലതിക ഉപഹാരം നൽകി. മുഹമ്മദ് കക്കട്ടിൽ ലിജേഷ് പി.എ , ലിന കെ.കെ , ലോഹിതാക്ഷൻ മാസ്റ്റർ, ബിജു ഒ, അശോകൻ ഐപി അമൽ വി.വി, നൈന, തൻഹ ഫാത്തിമ, സയിൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

## Article Content

കക്കട്ടിൽ : **[** ഫ്ലവേർസ് ടോപ് സിംഗറിൽ അവസരം ലഭിച്ച കക്കട്ടിലെ വലിയ പറമ്പത്ത് ദ്യുതി ലിൻഡ ഷെനിലിന് കുന്നുമ്മൽ മേഘല കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. മുൻ എം ൽ എ കെ.കെ. ലതിക ഉപഹാരം നൽകി. മുഹമ്മദ് കക്കട്ടിൽ ലിജേഷ് പി.എ , ലിന കെ.കെ , ലോഹിതാക്ഷൻ മാസ്റ്റർ, ബിജു ഒ, അശോകൻ ഐപി അമൽ വി.വി, നൈന, തൻഹ ഫാത്തിമ, സയിൻ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/319349/flowers-top-singer-duthi-lindas-tribute-from-the-childrens-group)