---
title: "വട്ടോളിയിൽ  തൊഴിൽമേള സംഘടിപ്പിച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്"
english_title: "Kunnummal Block Panchayat organizes job fair in Vattoli"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/321558/kunnummal-block-panchayat-organizes-job-fair-in-vattoli"
published_at: "2025-10-20T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5e50b1cfc7_CFGDCF.jpg"
keywords: []
---

# വട്ടോളിയിൽ  തൊഴിൽമേള സംഘടിപ്പിച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** വട്ടോളി:**[** കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള വട്ടോളി നാഷണൽ ഹൈസ്കൂളിൽ നടന്നു. പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷനായി.

## Article Content

വട്ടോളി:**[** കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് തൊഴിൽമേള വട്ടോളി നാഷണൽ ഹൈസ്കൂളിൽ നടന്നു. പ്രസിഡന്റ് കെ പി ചന്ദ്രി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ അധ്യക്ഷനായി.

ജില്ലാ കോ-ഓർഡിനേറ്റർ സുരേഷ് ബാബു, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ എൻ കെ ലീല എം പി കുഞ്ഞിരാമൻ, ബ്ലോക്ക് അംഗം കെ ഒ ദിനേശൻ, വ്യവസായ ഓഫീസർ സിജിത്ത്, സി .കെ ബാബുരാജ് എന്നിവർ സംസാരിച്ചു. ബീന സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/321558/kunnummal-block-panchayat-organizes-job-fair-in-vattoli)