---
title: "സൗന്ദര്യ സങ്കൽപ്പങ്ങൾക്ക്  നിറം പകരാൻ; കുറ്റ്യാടിയിൽ അബല്ല ഡിസൈൻസ് ഉദ്ഘാടനം ചെയ്തു"
english_title: "Aballa Designs inaugurated in Kuttiyadi to add color to beauty concepts"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/321605/aballa-designs-inaugurated-in-kuttiyadi-to-add-color-to-beauty-concepts"
published_at: "2025-10-20T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f61885140e1_SAFD.jpg"
keywords: []
---

# സൗന്ദര്യ സങ്കൽപ്പങ്ങൾക്ക്  നിറം പകരാൻ; കുറ്റ്യാടിയിൽ അബല്ല ഡിസൈൻസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കുറ്റ്യാടി : **[** സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിറം പകരാൻ കുറ്റ്യാടിയിൽ അബല്ല ഡിസൈൻസ് ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് മാത്രമായി ഒരുങ്ങിയ അബല്ലയിൽ സ്ത്രീകൾക്കാവശ്യമായ എല്ലാ വസ്ത്രങ്ങളും പുതു പുത്തൻ ഫാഷനിൽ ലഭ്യമാണ്.

## Article Content

കുറ്റ്യാടി : **[** സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് നിറം പകരാൻ കുറ്റ്യാടിയിൽ അബല്ല ഡിസൈൻസ് ഉദ്ഘാടനം ചെയ്തു. വനിതകൾക്ക് മാത്രമായി ഒരുങ്ങിയ അബല്ലയിൽ സ്ത്രീകൾക്കാവശ്യമായ എല്ലാ വസ്ത്രങ്ങളും പുതു പുത്തൻ ഫാഷനിൽ ലഭ്യമാണ്.

പ്രമുഖ ബ്രാൻഡുകളുടേതടക്കം വൈവിധ്യമാർന്ന വസ്ത്ര ശേഖരം മിതമായനിരക്കിൽ അബല്ലയിൽ ഒരുക്കിയിട്ടുണ്ട് . കുറ്റ്യാടി - കോഴിക്കോട് റോഡിൽ പാലത്തിന് സമീപത്താണ് അബല്ല ഡിസൈൻ തുറന്ന് പ്രവർത്തനമാരംഭിച്ചത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/321605/aballa-designs-inaugurated-in-kuttiyadi-to-add-color-to-beauty-concepts)