---
title: "'കുടിവെള്ളം '; കുഴിപ്പാട്ട് ഇരുളാം കുടിവെള്ള പദ്ധതി എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു"
english_title: "'Drinking water'; Kuzhipattu Irulam drinking water project inaugurated by Excise Minister M. B. Rajesh"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/321947/drinking-water-kuzhipattu-irulam-drinking-water-project-inaugurated-by-excise-minister-m-b-rajesh"
published_at: "2025-10-22T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8ad9228ed0_sdfvs.jpg"
keywords: []
---

# 'കുടിവെള്ളം '; കുഴിപ്പാട്ട് ഇരുളാം കുടിവെള്ള പദ്ധതി എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** കായക്കൊടി: പഞ്ചായത്ത് 52 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച കുഴിപ്പാട്ട് ഇരുളാം കുടിവെള്ള പദ്ധതി തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി.

## Article Content

കായക്കൊടി: പഞ്ചായത്ത് 52 ലക്ഷം രൂപ അനുവദിച്ച് നിർമിച്ച കുഴിപ്പാട്ട് ഇരുളാം കുടിവെള്ള പദ്ധതി തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ് ഒ പി ഷിജിൽ അധ്യക്ഷനായി.

കായക്കൊടി പഞ്ചായത്ത് സെക്രട്ടറി ആർദ്ര റിപ്പോർട്ട് അവതരിപ്പിച്ചു പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ ഉമ, സരിത മുരളി, എം റീജ പഞ്ചായത്ത് അംഗം സി കെ ഷൈമ, എം കെ ശശി, സാലിഹ്, റഷീദ്, പി പി സനീഷ് ഇ കെ പോക്കർ, പി രാജീവൻ എന്നിവർ സംസാരിച്ചു. വാർഡ് അംഗം കെ ശോഭ സ്വാഗതവും കെ പി ബാബു നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/321947/drinking-water-kuzhipattu-irulam-drinking-water-project-inaugurated-by-excise-minister-m-b-rajesh)