---
title: "'തൊഴിലവസരം'; കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സിന്റ ഒഴിവിലേക്ക് നിയമനം"
english_title: "'Job opportunity'; Appointment for the vacancy of staff nurse in Kuttiyadi Government Taluk Hospital"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/322111/job-opportunity-appointment-for-the-vacancy-of-staff-nurse-in-kuttiyadi-government-taluk-hospital"
published_at: "2025-10-23T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f9f64add58b_sdfvcgre.jpg"
keywords: []
---

# 'തൊഴിലവസരം'; കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സിന്റ ഒഴിവിലേക്ക് നിയമനം

> **Lead Summary:** കുറ്റ്യാടി:**[** കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സിന്റ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്സ്.സി യോഗ്യതയുള്ള, 45 വയസ്സ് കവിയാത്ത ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 27 ന് 11 മണിക്ക് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ വച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

## Article Content

കുറ്റ്യാടി:**[** കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സിന്റ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. പി.എസ്സ്.സി യോഗ്യതയുള്ള, 45 വയസ്സ് കവിയാത്ത ഉദ്യോഗാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 27 ന് 11 മണിക്ക് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ വച്ചു നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/322111/job-opportunity-appointment-for-the-vacancy-of-staff-nurse-in-kuttiyadi-government-taluk-hospital)