---
title: "'വിജയതിളക്കം';കുന്നുമ്മൽ കലാമേള എൽപി വിഭാഗത്തിൽ ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി. ഒന്നാമത്"
english_title: "'Vijayathilakkam'; Cheekonnu East MLP wins first place in Kunnummal Kalamela LP category"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/323013/vijayathilakkam-cheekonnu-east-mlp-wins-first-place-in-kunnummal-kalamela-lp-category"
published_at: "2025-10-28T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69008edf8c12c_wersdtg.jpg"
keywords: []
---

# 'വിജയതിളക്കം';കുന്നുമ്മൽ കലാമേള എൽപി വിഭാഗത്തിൽ ചീക്കോന്ന് ഈസ്റ്റ് എം.എൽ.പി. ഒന്നാമത്

> **Lead Summary:** കക്കട്ടിൽ:**[** കുന്നുമ്മൽ പഞ്ചായത്ത് തല കലാമേളയിൽ എൽപി വിഭാഗത്തിൽ ചീക്കോന്ന് ഈസ്റ്റ് എംഎൽപി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാറയിൽ എൽപിക്കാണ് രണ്ടാം സ്ഥാനം. പാതിരിപ്പറ്റ യുപി, വട്ടോളി എൽപി എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.

## Article Content

കക്കട്ടിൽ:**[** കുന്നുമ്മൽ പഞ്ചായത്ത് തല കലാമേളയിൽ എൽപി വിഭാഗത്തിൽ ചീക്കോന്ന് ഈസ്റ്റ് എംഎൽപി ഒന്നാം സ്ഥാനം കരസ്ഥമാക്കി. പാറയിൽ എൽപിക്കാണ് രണ്ടാം സ്ഥാനം. പാതിരിപ്പറ്റ യുപി, വട്ടോളി എൽപി എന്നിവ മൂന്നാം സ്ഥാനം പങ്കിട്ടു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/323013/vijayathilakkam-cheekonnu-east-mlp-wins-first-place-in-kunnummal-kalamela-lp-category)