---
title: "ജനകീയ വിചാരണ; കുന്നുമ്മൽ പഞ്ചായത്ത് ഭരണസമിതിക്കെതിരായ കുറ്റപത്രം പ്രകാശനവും വിചാരണ യാത്രയും മൊകേരിയിൽ"
english_title: "Public trial; Chargesheet against Kunnummal Panchayat Administrative Committee released and trial journey in Mokeri"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/323550/public-trial-chargesheet-against-kunnummal-panchayat-administrative-committee-released-and-trial-journey-in-mokeri"
published_at: "2025-10-31T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69044d561194b_edsz.jpg"
keywords: []
---

# ജനകീയ വിചാരണ; കുന്നുമ്മൽ പഞ്ചായത്ത് ഭരണസമിതിക്കെതിരായ കുറ്റപത്രം പ്രകാശനവും വിചാരണ യാത്രയും മൊകേരിയിൽ

> **Lead Summary:** കക്കട്ടിൽ :**[** 60 വർഷത്തിലധികമായ കുന്നുമ്മൽ പഞ്ചായത്തിലെ എൽ.ഡി.എഫ് നേതൃത്യത്തിലുള്ള ഭരണാധികാരികൾക്ക് അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സാധിക്കുന്നിലെന്ന് യു.ഡി.എഫ് കുന്നുമ്മൽ പഞ്ചായത്ത് യോഗം ആരോപിച്ചു . പഞ്ചായത്തിൻറെ വികസനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുറ്റപത്രം പ്രകാശനവും യാത്ര ഉദ്ഘാടനവും ഇന്ന് മൊകേരിയിൽ നടക്കും.

## Article Content

കക്കട്ടിൽ :**[** 60 വർഷത്തിലധികമായ കുന്നുമ്മൽ പഞ്ചായത്തിലെ എൽ.ഡി.എഫ് നേതൃത്യത്തിലുള്ള ഭരണാധികാരികൾക്ക് അടിസ്ഥാന പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ സാധിക്കുന്നിലെന്ന് യു.ഡി.എഫ് കുന്നുമ്മൽ പഞ്ചായത്ത് യോഗം ആരോപിച്ചു . പഞ്ചായത്തിൻറെ വികസനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള കുറ്റപത്രം പ്രകാശനവും യാത്ര ഉദ്ഘാടനവും ഇന്ന് മൊകേരിയിൽ നടക്കും.

നവംബർ 1 ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന യാത്ര വൈകീട്ട് കക്കട്ടിൽ പൊതുസമ്മേളനത്തോടെ സമാപിക്കും. സി.കെ. അബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യു.ഡി.എഫ് നേതാക്കളായ വി.എം.ചന്ദ്രൻ എലിയാറ ആനന്ദൻ, വി.പി. മൂസ, വി.എം. കുഞ്ഞിക്കണ്ണൻ, പി.പി.അശോകൻ, ജമാൽ മൊകേരി, പി.കെ. മജീദ്, ഒ വനജ, വി.വി. വിനോദൻ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/323550/public-trial-chargesheet-against-kunnummal-panchayat-administrative-committee-released-and-trial-journey-in-mokeri)