---
title: "'കൂടുതൽ സൗകര്യം'; കുറ്റ്യാടി താലൂക്ക് ആശുപത്രി നവീകരിച്ച വാർഡും ഒപി ബ്ലോക്കും തുറന്നു"
english_title: "Kuttiadi Taluk Hospital opens renovated ward and OP block"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/324757/kuttiadi-taluk-hospital-opens-renovated-ward-and-op-block"
published_at: "2025-11-07T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690d8adcb54c0_vfty.jpg"
keywords: []
---

# 'കൂടുതൽ സൗകര്യം'; കുറ്റ്യാടി താലൂക്ക് ആശുപത്രി നവീകരിച്ച വാർഡും ഒപി ബ്ലോക്കും തുറന്നു

> **Lead Summary:** കുറ്റ്യാടി:**[** കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും നവികരിച്ച വാർഡ്, ആധുനിക ഒപി ബ്ലോക്ക്, ഡോക്ടേഴ്‌സ് ക്വാർട്ടേഴ്സിന്റെ പ്രവൃത്തി എന്നിവ കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.

## Article Content

കുറ്റ്യാടി:**[** കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും നവികരിച്ച വാർഡ്, ആധുനിക ഒപി ബ്ലോക്ക്, ഡോക്ടേഴ്‌സ് ക്വാർട്ടേഴ്സിന്റെ പ്രവൃത്തി എന്നിവ കെ പി കുഞ്ഞമ്മദ്‌കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി അധ്യക്ഷയായി.

കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷരായ ലീബ സുനിൽ, എം പി കുഞ്ഞിരാമൻ, ബ്ലോക്ക് അംഗങ്ങളായ കെ ഒ ദിനേശൻ, ഗീത രാജൻ, കെ കെ ഷമീന, രാഷ്ട്രീയ പാർടി പ്രതിനിധികളായ ശ്രീജേഷ് ഊരത്ത്,

കെ കെ മോഹൻദാസ്, പറമ്പത്ത് രാധാകൃഷ്ണൻ, പി സി രവീന്ദ്രൻ, വി പി മൊയ്തു. ഡോ. ആർ അഖിലേഷ്, ഡോ. സി കെ ഷാ ജി, എ ഇ കെ സരിത എന്നിവർ സംസാരിച്ചു. ആശുപത്രി സുപ്രണ്ട് ഡോ. കെ വി സ്വപ്ന നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/324757/kuttiadi-taluk-hospital-opens-renovated-ward-and-op-block)