---
title: "കുറുങ്ങോട്ട് കുഞ്ഞമ്മത് ഹാജി അന്തരിച്ചു"
english_title: "Kurungot, Kunjammat Haji, passed away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/324900/kurungot-kunjammat-haji-passed-away"
published_at: "2025-11-08T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/690ec2c0e6729_Kurungot,_Kunjammat_Haji,_passed_away.jpg"
keywords: []
---

# കുറുങ്ങോട്ട് കുഞ്ഞമ്മത് ഹാജി അന്തരിച്ചു

> **Lead Summary:** **കുറ്റ്യാടി: [ ** കുറ്റ്യാടിയിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും പഴയ കാല വ്യാപാരിയുമായ (നാനോ ബേക്കറി) കുറുങ്ങോട്ട് കുഞ്ഞമ്മത് ഹാജി അന്തരിച്ചു.

## Article Content

**കുറ്റ്യാടി: [ ** കുറ്റ്യാടിയിലെ മുതിർന്ന മുസ്‌ലിം ലീഗ് നേതാവും പഴയ കാല വ്യാപാരിയുമായ (നാനോ ബേക്കറി) കുറുങ്ങോട്ട് കുഞ്ഞമ്മത് ഹാജി അന്തരിച്ചു.

ഭാര്യ: താഴത്തടത്തിൽ കദീജ ദേവർ കോവിൽ.

മക്കൾ: കുറുങ്ങോട്ട് മുനീർ (മെഡിക്കൽ കോളേജ്, കോഴിക്കോട്) സമീർ (യൂത്ത് ലീഗ് പ്രസിഡൻ്റ്, കുറ്റ്യാടി) സുബൈർ ( നാനോ തട്ടുകട) മുഹമ്മർ (ദുബൈ), ആബിദ തച്ചോളി, തളീക്കര.

മരുമക്കൾ: മജീദ് തച്ചോളി, നൗഷീദ കിഴക്കഴിൽ(വേളം), ജസമിന(തളീക്കര), ഷമീമ (കുറ്റ്യാടി), തസ്നി (കുളങ്ങരത്താഴ).

മയ്യത്ത് നമസ്ക്കാരം, ഇന്ന് ഉച്ചക്ക് ഒരു മണിക്ക് കുറ്റ്യാടി ജുമാമസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/324900/kurungot-kunjammat-haji-passed-away)