---
title: "ഇളംങ്ങാരം കുന്നുമ്മൽ ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Lakshmi Amma passes away"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/326201/lakshmi-amma-passes-away"
published_at: "2025-11-16T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69199fe541aff_lakshmi_amma.jpg"
keywords: []
---

# ഇളംങ്ങാരം കുന്നുമ്മൽ ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** കായക്കൊടി.**[ :](http://കുറ്റ്യാടി :** ചങ്ങരംകുളം ഇളംങ്ങാരം കുന്നുമ്മൽ ലക്ഷ്മി അമ്മ അന്തരിച്ചു.

## Article Content

കായക്കൊടി.**[ :](http://കുറ്റ്യാടി :** ചങ്ങരംകുളം ഇളംങ്ങാരം കുന്നുമ്മൽ ലക്ഷ്മി അമ്മ അന്തരിച്ചു.

മക്കൾ സോമൻ ഇ.കെ. കെ. പ്രേമൻ (റിട്ടയേർഡ് അസി. കമ്മീഷണർ സെയിൽ ടാക്സ്) പി കെ ഉഷ (മുൻ ഗ്രാമ പഞ്ചായത്ത് അംഗം) പുഷ്പ ആവള.

മരുമക്കൾ: സുമ കാരയാട് ,ജ്യോതി ലക്ഷ്മി അത്തോളി, നാരായണൻ പി.കെ, വേണു ആവള,

സംസ്കാരം ഇന്ന് വൈകു: 5 മണിക്ക്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/326201/lakshmi-amma-passes-away)