---
title: "കുറ്റ്യാടി പഞ്ചായത്തിൽ എൽഡിഎഫ്  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു"
english_title: "Local body elections Kuttiadi Panchayath LDF"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/326506/local-body-elections-kuttiadi-panchayath-ldf-new"
published_at: "2025-11-18T12:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691c3e4ea325a_ldf.jpeg"
keywords: []
---

# കുറ്റ്യാടി പഞ്ചായത്തിൽ എൽഡിഎഫ്  സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

> **Lead Summary:** കുറ്റ്യാടി:**[ **കുറ്റ്യാടി പഞ്ചായത്തിലെ എൽ ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെ 15 വാർഡുകളാണ് ഉള്ളത്. സിപിഐ എം 14 വാർഡിലും ഒന്നിൽ എൽ ഡി എഫ് സ്വതന്ത്രയും മത്സരിക്കും.

## Article Content

കുറ്റ്യാടി:**[ **കുറ്റ്യാടി പഞ്ചായത്തിലെ എൽ ഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെ 15 വാർഡുകളാണ് ഉള്ളത്. സിപിഐ എം 14 വാർഡിലും ഒന്നിൽ എൽ ഡി എഫ് സ്വതന്ത്രയും മത്സരിക്കും.

ഒന്ന്-എൻ പി പുരുഷു, രണ്ട്- കെ പി ശോഭ,  മൂന്ന്- ജ കെ ബാബു, നാല്- ഒ ടി നഫീസ, അഞ്ച്- അന്ന രമേശ്, ആറ്-രോഷ്‌ന ശശി, ഏഴ്- ബി എം ചന്ദ്രൻ, എട്ട്- ശ്രീജ സജിത്ത (എൽഡിഎഫ് സ്വതന്ത്ര), ഒമ്പത്- പി കെ സബിന, പത്ത്- വി പി പ്രതീഷ്, പതിനൊന്ന് -ടി എം അഖിലേഷ്, പന്ത്രണ്ട്- കെ ലി നിഷ, പതിമുന്ന്- പി പി ചന്ദ്രൻ, പതിനാല്- എം ടി ജെസി, പതി നഞ്ച്- ടി കെ മോഹൻദാസ് എന്നിവർ വാർഡുകളിൽ മത്സരിക്കും.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/326506/local-body-elections-kuttiadi-panchayath-ldf-new)