---
title: "പോക്സോ; കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം, മധ്യവയസ്‌കൻ റിമാൻഡിൽ"
english_title: "POCSO case, sexual assault,"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/327232/pocso-case-sexual-assault"
published_at: "2025-11-22T10:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692145ceec8ac_crime_12.jpeg"
keywords: []
---

# പോക്സോ; കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം, മധ്യവയസ്‌കൻ റിമാൻഡിൽ

> **Lead Summary:** കുറ്റ്യാടി :**[ **കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വേളം പൂളക്കൽ കുന്നോത്ത് മീത്തൽ ശങ്കരനെ യാണ് കുറ്റ്യാടി സിഐ എസ്.ബി.കൈലാസ്‌നാഥ് അറസ്റ്റ് ചെയ്തത്‌. ഇയാളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

## Article Content

കുറ്റ്യാടി :**[ **കുറ്റ്യാടിയിൽ അംഗൻവാടി വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ മധ്യവയസ്‌കൻ അറസ്റ്റിൽ. വേളം പൂളക്കൽ കുന്നോത്ത് മീത്തൽ ശങ്കരനെ യാണ് കുറ്റ്യാടി സിഐ എസ്.ബി.കൈലാസ്‌നാഥ് അറസ്റ്റ് ചെയ്തത്‌. ഇയാളെ നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/327232/pocso-case-sexual-assault)