---
title: " പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം - ഡിവൈഎഫ്ഐ"
english_title: "Protest demonstration, DYFI, Rahul Mamkootathil, Kuttiadi"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/328477/protest-demonstration-dyfi-rahul-mamkootathil-kuttiadi"
published_at: "2025-11-29T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a88c9417bd_kunnummal.jpg"
keywords: []
---

#  പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം - ഡിവൈഎഫ്ഐ

> **Lead Summary:** **കുറ്റ്യാടി: **രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന ആവശ്യം മുൻ നിർത്തി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കുറ്റ്യാടി: **രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ രാജിവെക്കണമെന്ന ആവശ്യം മുൻ നിർത്തി ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

കുന്നുമ്മൽ ബ്ലോക്ക് പ്രസിഡ് ന്റ് കെ രജിൽ അധ്യക്ഷനായ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു.

ജില്ലാ ജോ. സെക്രട്ടറി എം കെ നികേഷ്, ബ്ലോക്ക് ട്രഷറർ വി ആർ വിജിത്ത്, പി പി നിഖിൽ, വി കെ മഹേഷ്, ശരൺ റാം. സൂതി, അർജുൻ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/328477/protest-demonstration-dyfi-rahul-mamkootathil-kuttiadi)