---
title: " സ്ത്രീത്വത്തെ അപമാനിച്ച ;രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊകേരി ജനാധിപത്യമഹിളാ പ്രതിഷേധം നടത്തി "
english_title: "Democratic Women Protest Rahul Mangkootam"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/328860/democratic-women-protest-rahul-mangkootam-NEW"
published_at: "2025-12-01T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d7803a1b40_VANITHA.jpg"
keywords: []
---

#  സ്ത്രീത്വത്തെ അപമാനിച്ച ;രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊകേരി ജനാധിപത്യമഹിളാ പ്രതിഷേധം നടത്തി 

> **Lead Summary:** മൊകേരി: **[**സ്ത്രീത്വത്തെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ മൊകേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി വി കെ റിത്ത, ബിന്ദു വട്ടോളി , കെ ഷിനു, കെ മിനി. അനിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

## Article Content

മൊകേരി: **[**സ്ത്രീത്വത്തെ അപമാനിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ മൊകേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി വി കെ റിത്ത, ബിന്ദു വട്ടോളി , കെ ഷിനു, കെ മിനി. അനിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/328860/democratic-women-protest-rahul-mangkootam-NEW)