---
title: "വോട്ട് അഭ്യർത്ഥന ; കക്കട്ടിൽ ഒരുമിച്ച് വോട്ട് ചോദിച്ചെത്തി  ഇരുമുന്നണി സ്ഥാനാർഥികൾ, സ്നേഹത്തോടെ സ്വീകരിച്ച് വീട്ടുകാർ"
english_title: "Request to vote at home"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/329125/request-to-vote-at-home-new"
published_at: "2025-12-03T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692fd32dd8ba1_vote.jpg"
keywords: []
---

# വോട്ട് അഭ്യർത്ഥന ; കക്കട്ടിൽ ഒരുമിച്ച് വോട്ട് ചോദിച്ചെത്തി  ഇരുമുന്നണി സ്ഥാനാർഥികൾ, സ്നേഹത്തോടെ സ്വീകരിച്ച് വീട്ടുകാർ

> **Lead Summary:** കക്കട്ടിൽ :**[ **കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി എലിയാറ ആനന്ദനും എൽഡിഎഫ് സ്ഥാനാർഥി ഇല്ലത്ത് പ്രേമനും

## Article Content

കക്കട്ടിൽ :**[ **കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് യുഡിഎഫ് സ്ഥാനാർഥി എലിയാറ ആനന്ദനും എൽഡിഎഫ് സ്ഥാനാർഥി ഇല്ലത്ത് പ്രേമനും

കരുവാൻകണ്ടി അസീസിന്റെ വീട്ടിൽ ഒരുമിച്ച് വോട്ട് അഭ്യർഥിച്ചെത്തിയത് കൗതുകമായ കഴിച്ചായിരുന്നു . രണ്ടു പേരും രണ്ടു വഴികളിലൂടെ എത്തിയപ്പോൾ യാദൃശ്ചികമായി സംഗമിക്കുകയായിരുന്നു. ഇരുവരെയും ചായ നൽകി വീട്ടുകാർ സ്വീകരിച്ചു പരസ്പരം സ്നേഹം പങ്ക് വെച്ച് സ്ഥാനാർഥികളും ഇരുന്നതോടെ സൗഹൃദത്തിന്റെ ദൃശ്യവിരുന്നായി ഇത് മാറി

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/329125/request-to-vote-at-home-new)