---
title: "റാലി വൈകീട്ട്; കായക്കൊടി പഞ്ചായത്തിലെ  എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് റാലി ഇന്ന്"
english_title: "LDF candidates' election rally today"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/329337/ldf-candidates-election-rally-today"
published_at: "2025-12-04T13:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69313c54ac313_riyas.jpg"
keywords: []
---

# റാലി വൈകീട്ട്; കായക്കൊടി പഞ്ചായത്തിലെ  എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് റാലി ഇന്ന്

> **Lead Summary:** കായക്കൊടി**[:** കായക്കൊടി പഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് റാലി ഇന്ന് വൈകീട്ട്.വൈകുന്നനേരം 4 മണിക്ക് ചങ്ങരംകുളത്ത് നടക്കുന്ന റാലിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരുപാടിയിൽ മാറ്റ് പ്രമുഖ എൽ ഡി എഫ് നേതാക്കളും പങ്കെടുക്കും.

## Article Content

കായക്കൊടി**[:** കായക്കൊടി പഞ്ചായത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് റാലി ഇന്ന് വൈകീട്ട്.വൈകുന്നനേരം 4 മണിക്ക് ചങ്ങരംകുളത്ത് നടക്കുന്ന റാലിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരുപാടിയിൽ മാറ്റ് പ്രമുഖ എൽ ഡി എഫ് നേതാക്കളും പങ്കെടുക്കും.

തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പോരാട്ടത്തിന്റെ ചൂടേറുകയാണ് . വോട്ടമ്മാരെ നേരിട്ട് വീട്ടിലെത്തി കണ്ടും, പൊതുപ്രവർത്തനങ്ങളുടെയും വികസനങ്ങളുടെയും നേട്ടങ്ങൾ പറഞ്ഞും സ്ഥാനാർത്ഥികൾ തിരക്കിലാണ്. കായക്കൊടി പഞ്ചായത്തിൽ ഇത്തവണ യുവനിരയാണ് തെരഞ്ഞെടുപ്പിനായി അംങ്കത്തിറങ്ങിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/329337/ldf-candidates-election-rally-today)